35 thoughts on “Texture design on outside wall

  1. തൃശ്ശൂർ വന്ന് എങ്ങനെ പില്ലറിൽ ചെയ്യ്തു തെരാൻ പറ്റുമോ?

  2. interior and exterior painting solution and wall texture paint, metal painting, wood polish in delhi and NCR and Bombay
    https://painterg.blogspot.com/

  3. ആളുകൾ പല ടെക്നികുകളും ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട് പക്ഷേ സ്ക്രൂ ഡ്രൈവർ ആളുകൾക്ക് പുതുമയുണ്ടാക്കും
    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി….

  4. പുട്ടിക്ക് ശേഷം കറുപ്പ് കളർ എന്താണ്.?

  5. ഇത് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അല്ല ചെയ്യേണ്ടത് .കാൽ ഇഞ്ച് ന്റേ masking ടാപ്പ് അണ് ബെറ്റർ

  6. ഇതിനകത്ത് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ വാൾ പുട്ടി ആണോ അതോ ടെക്സ്റ്റർ പുട്ടി ആണോ

Leave a Reply

Your email address will not be published. Required fields are marked *